ചിക്കനും ബീഫും ഒന്നുമില്ലാതെ തന്നെ വളരെ ടേസ്റ്റി ആയ ഒരു കട്ലറ്റ് ഉണ്ടാക്കാം. സോയ ചങ്ക്സും ഉരുളക്കിഴങ്ങും ചേർത്ത് ചിക്കൻ കട്ലറ്റിന്റെ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഈവെനിംഗ് സ്നാക്ക്. സോയ ചങ്ക്സ് ഇഷ്ടമില്ലാത്തവർക്കും ഈ രീതിയിൽ ഉണ്ടാക്കുന്ന കട്ലറ്റ് ഉറപ്പായും ഇഷ്ടപ്പെടും.സോയ ചങ്ക്സിന്റെ മണമൊന്നുമില്ലാതെ ടേസ്റ്റി ആയ ഈ കട്ലറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ ഫുൾ ആയി കാണുക.വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മടിക്കല്ലേ.
Hi Friends,
We can make a cutlet with the same taste of chicken cutlet without using chicken or beef or any kind of meat. This tasty cutlet is prepared using Soya Chunks,Potatoes and spicy masalas. To know how to make this Soya Chunks Cutlet please watch the video till end. If the video is interesting please like,share and subscribe.
Ingredients
___________________________________________________________________________
Soya Chunks - 1 cup
Potato - 2
Ginger Garlic Paste - 1 tbsp
Onion - 1
Red Chilly Powder - 1 tsp
Turmeric - 1/4 tsp
Garam masala Powder - 3/4 tsp
Pepper Powder - 1/2 tsp
Carrots and Beans - 1/2 cup
All purpose Flour - 2 tbsp
Bread Crumbs -1/2 cup
Oil for deep frying
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Email : iamaamiz1219@gmail.com
Facebook : https://www.facebook.com/Aamiz-Vlog-101958507981688/
Please like, share, and subscribe....
Thank you for watching.....