Duration 5:37

GOD'S OWN COUNTRY | | അതെ ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് Hariharapuram-Varkala

694 watched
0
110
Published 9 May 2020

വർക്കല നിന്നും 10 കിലോമീറ്റർ മാറിയാണ് ഹരിഹരപുരം ഗ്രാമം, പ്രകൃതി ഭംഗിയാൽ നിറഞ്ഞതാണ് ഈ പ്രദേശം, വർക്കല ബീച്ചിൽ വരുന്നവർക്ക് കൂടെ സന്ദർശിക്കാൻ പറ്റിയ ഒരു സ്ഥലമാണിത്. ഇവിടെ എത്താനുള്ള ഗൂഗിൾ മാപ് ലിങ്ക് google map link:Dropped pin Near Kedakulam-Hariharapuram- Kayel, Kerala https://maps.app.goo.gl/qiuRxhAd7ow84J2r5

Category

Show more

Comments - 70